iam not fear fahad fasil says about kumabalagi nights shammi character<br />കണ്ണുകളിലൂടെ കഥ പറയുന്ന താരമാണ് ഫഹദ് ഫാസിൽ. പലപ്പോഴും താരത്തിന്റെ അഭിനയത്തിനു മുന്നിൽ പ്രേക്ഷകർ അത്ഭുതപ്പെട്ട് നിൽക്കുന്ന കാഴ്ചയുണ്ടാകും. ആദ്യ ചിത്രത്തിൽ കണ്ട ഫഹദ് ഫാസിലിനെയല്ല രണ്ടാം വരവിൽ കണ്ടത്. അമ്പരപ്പിക്കുന്ന ഗെററപ്പിലും മേക്കോവറിലുമായിരുന്നു ഫഹദിന്റെ രണ്ടാം വരവ്.